കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ആ നിര്‍ണായ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. രാജ്യത്തെ അഞ്ഞൂറിന്റേയും ായിരത്തിന്റേയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതുകൊണ്ട് ഈ രണ്ട് കാര്യത്തിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല.
അന്ന് തന്നെ ഇതിനെ ട്രോളുകള്‍ കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ വരവേറ്റത്. ഇപ്പോഴിതാ നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയുമ്പോഴും ട്രോളുകള്‍ക്ക് പഞ്ഞമില്ല!!!
0 comments:
Post a Comment