നിനക്ക് ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ട്രംപ് ചോദിച്ചപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള രണ്ട് വയസ്സുകാരന്‍ മോദി മോദി മോദി എന്ന് മറുപടി പറഞ്ഞു എന്ന് പ്രസംഗിച്ച ബി ജെ പി നേതാവിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. സത്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെയും കുട്ടിയുടെയും വീഡിയോ മോദി ആരാധകര്‍ തന്നെ എഡിറ്റ് ചെയ്ത് മോദി എന്നാക്കി പ്രചരിപ്പിച്ചിരുന്നു. സത്യമേത് ഫേക്ക് ഏത് എന്ന് മനസിലാകാതെ പ്രസംഗിച്ച നേതാവ് പെട്ട് പോയതാണ്. വീഡിയോയുടെ കള്ളത്തരമൊക്കെ സോഷ്യല്‍ മീഡിയ എപ്പോഴേ പൊളിച്ചടുക്കിയിരുന്നു. എന്നിട്ടും ഇതൊന്നും മനസിലാക്കാതെ പോയ നേതാവിന് നല്ല പണിയാണ് കിട്ടിയത്. കാണാം ട്രംപ് കുട്ടിയോട് ചോദിക്കുന്നതായി ട്രോളന്മാര്‍ പറയുന്ന ചോദ്യങ്ങളും ഇതിനുള്ള ബഹുവര്‍ണ ഉത്തരങ്ങളും....
2 വയസുകാരന്‍ മോദി ഫാന്‍.. സംഘികളുടെ എഡിറ്റിങിനും ബിജെപി നേതാവിന്റെ മണ്ടത്തരത്തിനും ട്രോള്‍കൊണ്ട് പൊങ്കാല. രസകരമായ ട്രോളുകള്‍ കാണാം.
നിനക്ക് ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ട്രംപ് ചോദിച്ചപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള രണ്ട് വയസ്സുകാരന്‍ മോദി മോദി മോദി എന്ന് മറുപടി പറഞ്ഞു എന്ന് പ്രസംഗിച്ച ബി ജെ പി നേതാവിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. സത്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെയും കുട്ടിയുടെയും വീഡിയോ മോദി ആരാധകര്‍ തന്നെ എഡിറ്റ് ചെയ്ത് മോദി എന്നാക്കി പ്രചരിപ്പിച്ചിരുന്നു. സത്യമേത് ഫേക്ക് ഏത് എന്ന് മനസിലാകാതെ പ്രസംഗിച്ച നേതാവ് പെട്ട് പോയതാണ്. വീഡിയോയുടെ കള്ളത്തരമൊക്കെ സോഷ്യല്‍ മീഡിയ എപ്പോഴേ പൊളിച്ചടുക്കിയിരുന്നു. എന്നിട്ടും ഇതൊന്നും മനസിലാക്കാതെ പോയ നേതാവിന് നല്ല പണിയാണ് കിട്ടിയത്. കാണാം ട്രംപ് കുട്ടിയോട് ചോദിക്കുന്നതായി ട്രോളന്മാര്‍ പറയുന്ന ചോദ്യങ്ങളും ഇതിനുള്ള ബഹുവര്‍ണ ഉത്തരങ്ങളും....
0 comments:
Post a Comment