മറുകിന്റെ സ്ഥാനം കണ്ടാല്‍ ഒരാളുടെ സ്വഭാവം തിരിച്ചറിയാം എന്നാണ് പറയുന്നത്. ചൈനീസ് വൈദ്യശാസ്ത്രത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഒരാളുടെ ലൈംഗികതയെ പറ്റിയും താല്‍പര്യങ്ങളെ പറ്റിയും ശരീരത്തിലെ മറുകുകള്‍ക്കു പറയാന്‍ കഴിയുമെന്നു ശാസ്ത്രം. മറുക് പലപ്പോഴും നമ്മളത്ര ശ്രദ്ധിക്കാത്ത സംഗതിയാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ഭാഗ്യ-നിര്‍ഭാഗ്യത്തിന് ഈ മറുക് കാരണമാകുന്നുണ്ട് എന്നതാണ് സത്യം. കൈരേഖ നോക്കി ഭാവി പ്രവചിക്കുന്നതു പോലെ തന്നെയാണ് മറുക് നോക്കി നമ്മുടെ ഭാവിയെക്കുറിച്ച് പ്രവചിക്കുന്നത്. മറുകിന്റെ സ്ഥാനവും നിറവും നോക്കിയാണ് പലപ്പോഴും ഇത്തരം പ്രവചനങ്ങള്‍ നടക്കുന്നതും. പുരുഷന്‍മാരില്‍ മറുകു കൊണ്ടുണ്ടാകുന്ന ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
1, തുടകളില്‍ മറുകുണ്ടെങ്കില്‍ ഇവരുടെ ലൈംഗിക ജീവിത മനോഹരമായിരിക്കും എന്നു പറയുന്നു. ഇത്തരക്കാരുടെ ലൈംഗികശേഷി ഒരിക്കലും കുറയില്ല.
2, രഹസ്യഭാഗത്തു മറുകുണ്ടായാല്‍ മികച്ച ലൈംഗിക ജീവിത ഉണ്ടാകും. എന്നാല്‍ ഇവര്‍ക്കു സെകിസില്‍ പെട്ടന്നു വിരക്തി അനുഭവപ്പെട്ടേക്കാം.
3, നെറ്റിയുടെ ഇടത് ഭാഗത്ത് നിങ്ങള്‍ക്ക് മറുകുണ്ടോ? ഇത് അശുഭലക്ഷണമാണ്. എത്ര കഷ്ടപ്പെടാന്‍ തയ്യാറാണെങ്കിലും നമ്മള്‍ ഉദ്ദേശിച്ച ഫലം പലപ്പോഴും ലഭിയ്ക്കില്ല എന്നതാണ് ഈ മറുക് സൂചിപ്പിക്കുന്നതും.
4, മേല്‍ ചുണ്ടിനു മുകളിലായി മറുകുണ്ടെങ്കില്‍, ഇവര്‍ സെക്സില്‍ കഴിവും താല്‍പര്യവും കാണിക്കും.
5, തള്ളവിരലിന് അടിയില്‍ മറുകു വന്നാല്‍ ഇവര്‍ക്ക് ഒന്നില്‍ കൂടുതല്‍ സെക്സ് പങ്കാളികള്‍ ഉണ്ടായേക്കാം.
6, വലതു കണ്ണിനു മുകളില്‍ മറുകുണ്ടെങ്കില്‍ ഇവര്‍ കിടക്കയില്‍ മിടുക്കരായിരിക്കും.
7.നെറ്റിയുടെ നടുവില്‍ മറുകുള്ളത് പുരുഷന്‍മാര്‍ക്ക് ശുഭകരമാണ്. ഭാഗ്യം എപ്പോഴും ഇത്തരക്കാര്‍ക്ക് കൂട്ടിനുണ്ടാവും. ഇത് കറുത്ത നിറമായാലും ചുവന്ന നിറമായാലും ശുഭലക്ഷണമാണ്.
8. നെഞ്ചില്‍ മറുകുണ്ടെങ്കില്‍ ആദ്യകാല സെക്സ് ജീവിതം മോശമാകുകയും പീന്നിട് വളരെ മികച്ചതാകുകയും ചെയ്യും.
9. പുരുഷന് വലതുവശത്തും സ്ത്രീകള്‍ക്ക് ഇടതുവശത്തും മറുകുള്ളതാണ് ശുഭലക്ഷണം. ശരീരത്തിന്റെ പിന്‍ഭാഗത്ത് മറുക് വരുന്നത് ഭാഗ്യമാണ്.
10. സ്ത്രീകള്‍ക്ക് നെറ്റിയുടെ മധ്യത്തില്‍ മറുക് വന്നാല്‍ പിന്നെ വേറെ ഒന്നും ചിന്തിക്കേണ്ട. തികഞ്ഞ ഐശ്വര്യവതിയാണ് അവള്‍. ധനം, ഐശ്വര്യം.എന്നിവ അവളെ തേടിയെത്തും.
11. കഴുത്തിന്റെ മുന്‍വശത്തയാണ് മറുക് ഉള്ളതെങ്കിലോ, അവള്‍ വിദ്യാസമ്പന്നയാകും. ഈ മറുകിനു വെള്ള നിറമാണ് എങ്കില്‍ പറയുകയും വേണ്ട, അവള്‍ വിദ്യകൊണ്ട് അറിയപ്പെടും.
0 comments:
Post a Comment