തേങ്ങ എടുക്കാന്‍ ഇറങ്ങിയ മുത്തശ്ശി കിണറ്റില്‍ കുടുങ്ങി .ചെറുമകള്‍ പകര്‍ത്തിയ വീഡിഒ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
എണ്‍പത് വയസ്സോളം പ്രായം തോന്നിക്കുന്ന മുത്തശ്ശിയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ തേങ്ങ പുറത്തെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയത് .കിണറ്റില്‍ പെട്ടുപോയ മുത്തശ്ശി രക്ഷിക്കാന്‍ നിലവിളിക്കുന്നതും മരുമകളും ചെറു മക്കളും കിണറ്റിന്‍ കരയില്‍ നിന്ന് ചിരിക്കുന്നതും വീഡിഒ വില്‍ കാണാം
0 comments:
Post a Comment