ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് നഗ്‌നരായ ഭാര്യയെയും കാമുകനെയും. വീടിനുള്ളില്‍ നടന്ന അവിഹിതത്തോടെ പ്രതികരിച്ച ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി. കൊല നടത്തിയ ശേഷം മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചു. പിന്നീട് നാട്ടുകാരെ വിളിച്ചു വരുത്തിയ ശേഷം ഹൃദയാഘാതം മൂലമാണ് കൊലപാതകമെന്നു പറഞ്ഞു. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം വ്യക്തമാകുകയായിരുന്നു. പയ്യാവൂര്‍ പാറക്കടവില്‍ തോണിപ്പാറയില്‍ ബാബുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹൃദയാഘാതം മൂലമാണു മരമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ഹൃദയാഘതം മൂലമല്ല എന്നു കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴോടെയാണു ബാബുവിനെ വീടിനകത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ജാന്‍സി വിരമറിയിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ സ്ഥലത്ത് എത്തി. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന നാട്ടുകാരുടെ റിപ്പോര്‍ട്ടിനെ തുര്‍ന്നു ആസ്വഭാവിക മരണത്തിനു കേസ് എടുത്തു മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനു വിടുകയായിരുന്നു. ഉറക്കത്തില്‍ തോര്‍ത്തോ, കയറോ ഉപയോഗിച്ചു കഴുത്തു മുറുക്കി കൊലപ്പെടുത്തിയതാണ് എന്നാണു റിപ്പോര്‍ട്ട്.
കഴുത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ട്. നാവു കടിച്ചനിലയില്‍ പുറത്തേയ്ക്കു തള്ളിയ രീതിയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു ഭാര്യ ജാന്‍സിയെയും വെമ്പുവ സ്വദേശിയായ യുവാവിനേയു േപോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരരേയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വഡ് സംഘം ഇന്നു രാവിലെ വീട്ടില്‍ പരിശോധന നടത്തി. ഉച്ചയോടെ വിരലടയാള വിദ്ഗധര്‍ സ്ഥലത്ത് എത്തി. ടാപ്പിംഗ് തൊഴിലാളിയായിരുന്ന ബാബു കഴിഞ്ഞ രണ്ടാഴ്ചയായി പയ്യാവൂര്‍ ടൗണിലെ ചിക്കന്‍ സ്റ്റാളിയെ തെഴിലാളിയാണ്.
0 comments:
Post a Comment