രണ്ടര വയസ്സുകാരനു ചുമയ്ക്കു നല്‍കിയ ചുമയ്ക്ക് കൊടുത്ത മരുന്ന് സ്വര്‍ണാഭരണത്തില്‍ വീണ് സ്വര്‍ണം വെളുത്തു കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറം മങ്ങി വെളുത്തു. കുഞ്ഞു തട്ടിത്തെറിപ്പിച്ച മരുന്നുതുള്ളി വീണ് കുഞ്ഞിന്റെ ബ്രയ്‌സ്ലറ്റ്, അമ്മയുടെ മാല എന്നിവയുടെ സ്വര്‍ണ നിറമാണു മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളി പോലായത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന്‍ അദ്വൈതിന് നഗരത്തിലെ ആശുപത്രിയില്‍ നിന്നെഴുതിയ മരുന്നാണു വില്ലനായത്.രണ്ടര വയസ്സുകാരനു ചുമയ്ക്കു നല്‍കിയ ചുമയ്ക്ക് കൊടുത്ത മരുന്ന് സ്വര്‍ണാഭരണത്തില്‍ വീണ് സ്വര്‍ണം വെളുത്തു കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറം മങ്ങി വെളുത്തു. കുഞ്ഞു തട്ടിത്തെറിപ്പിച്ച മരുന്നുതുള്ളി വീണ് കുഞ്ഞിന്റെ ബ്രയ്‌സ്ലറ്റ്, അമ്മയുടെ മാല എന്നിവയുടെ സ്വര്‍ണ നിറമാണു മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളി പോലായത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന്‍ അദ്വൈതിന് നഗരത്തിലെ ആശുപത്രിയില്‍ നിന്നെഴുതിയ മരുന്നാണു വില്ലനായത്.മരുന്നു കഴിച്ച കുട്ടിക്ക് അസ്വസ്ഥതയൊന്നുമില്ല. വിവരം അറിഞ്ഞ മരുന്നു കമ്പനിക്കാര്‍ ആശുപത്രിയില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാംപിള്‍ വാങ്ങി. സമൂഹ മാധ്യമത്തില്‍ വിവരം പോസ്റ്റ് ചെയ്തതിനു കാണിച്ചുതരാമെന്ന ഭീഷണിയും കമ്പനി പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായെന്നും, ഭീഷണി സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു.
മരുന്നു വീണു സ്വര്‍ണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കള്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്നു വൈകിട്ട് മരുന്നിന്റെ സാംപിള്‍ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷമാണു മെഡിക്കല്‍ പ്രതിനിധി എന്ന പേരില്‍ ഒരാള്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണിയെന്നു കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
ബോട്ടിലില്‍ രേഖപ്പെടുത്തിയ കമ്പനിയുടെ വിലാസം നെറ്റില്‍ തിരഞ്ഞ് ഫോണ്‍ നമ്പരില്‍ വിളിച്ചെങ്കിലും നമ്പരുകള്‍ ഒന്നും നിലവിലില്ലന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ആശുപത്രി അധികൃതരോടു പരാതിപ്പെട്ടത്. ഇവരിടപെട്ടാണു കമ്പനി പ്രതിനിധിയെ വരുത്തിയത്.
nagarathile aashu pathrikkum marunnu company kkum perille?? nee yokke end pullado vijarichirikkunnath? avande okke oru madhyama dharmam!! just fuck off.
ReplyDeletereal paying online jobs - www.gsujinbiblestudies.blogspot.com
ReplyDeleteഏത് മരുന്നാണ് ? കമ്പനി ഏതാണ്? കമ്പനിയുടെ പേര് പ്രസിദ്ധീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ?
ReplyDelete