ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഇതിലിപ്പോ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ കുമ്മനത്തെ അല്ല കുമ്മനത്തിന്റെ ജനരക്ഷാ യാത്രയെ ആണ് ട്രോളന്മാർ ആഘോഷിക്കുന്നത്. കാറ്റിനെപ്പോലും വെല്ലുന്ന വേഗത്തിലാണത്രെ കുമ്മനത്തിന്റെ യാത്ര. വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടിനെ വരെ തോൽപ്പിക്കും കുമ്മനം എന്ന് ചിലർ. സൂപ്പർഫാസ്റ്റിനെക്കാളും വേഗത്തിലാണ് യാത്രയെന്നുമുണ്ട് ട്രോളുകൾ. നാല് ദിവസം എടുത്ത് കണ്ണൂര് പിന്നിട്ട യാത്ര ഏതാനും ദിവസങ്ങൾ കൊണ്ട് പത്തനംതിട്ട പിന്നിട്ടതാണ് ട്രോളന്മാര്‍ക്ക് വിരുന്നായത്. കാണാം ജനരക്ഷാ സ്പെഷൽ ട്രോൾ.
ഇത് ഉസൈൻ ബോള്‍ട്ട് കുമ്മനം, മിന്നൽപോലെ ജനരക്ഷായാത്ര.. കുമ്മനത്തിന്റെ പ്രകാശവേഗത്തിന് ട്രോളോട് ട്രോൾ!, ട്രോളുകൾ കാണാം
ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോൾ. ഇതിലിപ്പോ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാൽ കുമ്മനത്തെ അല്ല കുമ്മനത്തിന്റെ ജനരക്ഷാ യാത്രയെ ആണ് ട്രോളന്മാർ ആഘോഷിക്കുന്നത്. കാറ്റിനെപ്പോലും വെല്ലുന്ന വേഗത്തിലാണത്രെ കുമ്മനത്തിന്റെ യാത്ര. വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടിനെ വരെ തോൽപ്പിക്കും കുമ്മനം എന്ന് ചിലർ. സൂപ്പർഫാസ്റ്റിനെക്കാളും വേഗത്തിലാണ് യാത്രയെന്നുമുണ്ട് ട്രോളുകൾ. നാല് ദിവസം എടുത്ത് കണ്ണൂര് പിന്നിട്ട യാത്ര ഏതാനും ദിവസങ്ങൾ കൊണ്ട് പത്തനംതിട്ട പിന്നിട്ടതാണ് ട്രോളന്മാര്‍ക്ക് വിരുന്നായത്. കാണാം ജനരക്ഷാ സ്പെഷൽ ട്രോൾ.
0 comments:
Post a Comment