പീഡനത്തിന് പ്രായമോ കാലമോ ദേശമോ ഒന്നും പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഡല്‍ഹിയില്‍ നടന്ന പീഡനം, ഒരാള്‍ക്ക് ഇത്രയും ക്രൂരനാവാന്‍ സാധിക്കുമോ എന്നാണ് വാര്‍ത്ത കേട്ടവര്‍ ചോദിക്കുന്നത്. രണ്ടര വയസുള്ള സ്വന്തം മകള്‍ക്കും നാലു വയസുള്ള മകനും മുന്നിലിട്ട് ഒരു അച്ഛന്‍ അയല്‍വാസിയുടെ ഒന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു. സ്വന്തം മക്കളുടെ കൂടെ കളിക്കാന്‍ വന്ന കുട്ടിയെയാണ് രണ്ട് കുട്ടികളുടെ പിതാവ് പീഡിപ്പിച്ചത്. ഭാര്യ ടെറസ്സില്‍ തുണി അലക്കിയത് ഇടാന്‍ പോയപ്പോഴായിരുന്നു ഭര്‍ത്താവിന്റെ ഈ ക്രൂര പീഡനം അരങ്ങേറിയത്. മകള്‍ക്കൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി.കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നതാണ് കണ്ടത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിശോദനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുഞ്ഞിന്റെ അമ്മ മകള്‍ക്കൊപ്പം ഡല്‍ഹി കോളനിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്.ഉടന്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഭാര്യ ടെറസിലേയ്ക്ക് പോയ സാഹചര്യത്തിലാണ് 33 കാരന്‍ മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സ്വന്തം മക്കളുടെ മുന്നില്‍ വെച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ചു; കുഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം; ആശുപത്രിയിലെത്തിച്ചപ്പോള്‍ പീഡനവിവരം പുറത്ത്; ലോകത്തെ പോലും ഞെട്ടിച്ചൊരച്ഛന്‍ ഡല്‍ഹിയില്‍
പീഡനത്തിന് പ്രായമോ കാലമോ ദേശമോ ഒന്നും പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഡല്‍ഹിയില്‍ നടന്ന പീഡനം, ഒരാള്‍ക്ക് ഇത്രയും ക്രൂരനാവാന്‍ സാധിക്കുമോ എന്നാണ് വാര്‍ത്ത കേട്ടവര്‍ ചോദിക്കുന്നത്. രണ്ടര വയസുള്ള സ്വന്തം മകള്‍ക്കും നാലു വയസുള്ള മകനും മുന്നിലിട്ട് ഒരു അച്ഛന്‍ അയല്‍വാസിയുടെ ഒന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു. സ്വന്തം മക്കളുടെ കൂടെ കളിക്കാന്‍ വന്ന കുട്ടിയെയാണ് രണ്ട് കുട്ടികളുടെ പിതാവ് പീഡിപ്പിച്ചത്. ഭാര്യ ടെറസ്സില്‍ തുണി അലക്കിയത് ഇടാന്‍ പോയപ്പോഴായിരുന്നു ഭര്‍ത്താവിന്റെ ഈ ക്രൂര പീഡനം അരങ്ങേറിയത്. മകള്‍ക്കൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി.കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നതാണ് കണ്ടത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ പരിശോദനയിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുഞ്ഞിന്റെ അമ്മ മകള്‍ക്കൊപ്പം ഡല്‍ഹി കോളനിയിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്.ഉടന്‍ തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഭാര്യ ടെറസിലേയ്ക്ക് പോയ സാഹചര്യത്തിലാണ് 33 കാരന്‍ മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
0 comments:
Post a Comment