പൊക്കിള്‍ ചുഴി എന്നത് അമ്മയുമായി കുഞ്ഞിനു ഉള്ള ബന്ധം ആണ്. പൊക്കിള്‍കൊടി ബന്ധം. നാം നാമാവാന്‍ കാരണം ഈ പൊക്കിളാണ്. എന്നാല്‍, അധികം ആര്‍ക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍.കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്‌നങ്ങള്‍, പാന്‍ക്രിയാസ് പ്രശ്‌നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാന്‍ പൊക്കിളിനു കഴിവുണ്ട്. സ്ത്രീകളിലെ പൊക്കിള്‍ പുരുഷന്മാര്‍ക്ക് ലൈംഗിക തീക്ഷ്ണ ഉണ്ടാക്കുന്നു. മുഖം നോക്കി ലക്ഷണം പറയുന്നത് പോലെ പൊക്കിള്‍ നോക്കിയും ഒരാളുടെ സ്വഭാവം നിര്‍ണയിക്കാമെന്നാണ് ജ്യോതിഷം പറയുന്നത്.ഹസ്തരേഖാ വിദഗ്ധര്‍ കൈ നോക്കി ലക്ഷണം പറയുന്നത് പോലെ വിദഗ്ധരായ ആളുകള്‍ക്ക് പൊക്കിള്‍ച്ചുഴി നോക്കി സ്ത്രീകളുടെ സ്വഭാവം പ്രവചിക്കാന്‍ കഴിയുമെന്നാണ് ആസ്‌ട്രോ ഉപായ് എന്ന സൈറ്റിലെ ഒരു ലേഖനത്തില്‍ പറയുന്നത്. ശരീരത്തിലെ വിവിധ അവയവങ്ങള്‍ നോക്കിയും ലക്ഷണം പറയുവാന്‍ കഴിയും.ലക്‌നൗ സ്വദേശിയായ പണ്ഡിറ്റ് അനുജ് ശുകള്‍ പറയുന്ന ലക്ഷണങ്ങള്‍ ഇങ്ങനെയാണ്; പൂര്‍ണവൃത്താകൃതിയിലുള്ള പൊക്കിള്‍ ആണെങ്കില്‍ വളരെ വേഗം ചിന്തിക്കാന്‍ കഴിവുളളവരായിരിക്കും ഈ സ്ത്രീകള്‍. മാത്രമല്ല ഇവര്‍ ദയയുള്ളവരും സത്യസന്ധരുമായിരിക്കും. ഇത്തരം സ്ത്രീകളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെട്ടതായിരിക്കും. ഇവര്‍ ഭാഗ്യവതികളായിരിക്കും.വലിയ പൊക്കിള്‍ ഉള്ള സ്ത്രീകളെ ബുദ്ധിയുടെ കാര്യത്തില്‍ തോല്‍പ്പിക്കാനാകില്ല. ഇവര്‍ പൊതുവേ ഭാഗ്യം ഉള്ളവരായിരിക്കും. കുട്ടികാലത്ത് പ്രതീക്ഷിച്ചത് പോലെ ഉയരാന്‍ പറ്റാതെ പോയാലും ഇവര്‍ പ്രായം ചെല്ലുന്തോറും വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നവരാണ്.ലംബമായി ഓവല്‍ ഷേപ്പിലുള്ള പൊക്കിളുള്ള സ്ത്രീകള്‍ സംസാരപ്രിയരായിരിക്കും. തന്റെ ജോലിയില്‍ വലിയ താല്‍പര്യം ഉള്ളവരും ജോലിക്കാര്യത്തിലായാലും ജീവിതത്തിലായാലും ഇവര്‍ പെര്‍ഫക്ഷനിസ്റ്റുകളായിരിക്കുകയും ചെയ്യും. ലംബമായി ഓവല്‍ ഷേപ്പിലുള്ള പൊക്കിള്‍ പോലെ തിരച്ഛീനമായി ഇതേ ഷേപ്പിലുള്ള പൊക്കിള്‍ ഉള്ളവരെ ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ചിന്തകകളിലും കാഴ്ച്ചപ്പാടിലും തെറ്റുകള്‍ മാത്രം കാണുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നതില്‍ അഗ്രഗണ്യര്‍.ഗര്‍ഭകാലത്ത് പൊക്കിള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുന്നതാണെങ്കില്‍ ഇത്തരക്കാര്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായിരിക്കും. വേഗത്തില്‍ ഗര്‍ഭിണികളാകുകയും ചെയ്യും. വളരെ ശ്രദ്ധാലുക്കളായിരിക്കും ഇവര്‍ എന്നാണ് മറ്റ് ചില ലക്ഷണക്കാര്‍ പറയുന്നത്. എല്ലാ കാര്യവും വളരെ സൂക്ഷിച്ച് മാത്രമേ ഇവര്‍ കൈകാര്യം ചെയ്യുകയുള്ളൂ. പൊക്കിള്‍ച്ചുഴി പൊതുവേ എല്ലാവര്‍ക്കും സെന്‍സിറ്റീവായിരിക്കും. എന്നാല്‍ വളരെ സെന്‍സിറ്റീവായ പൊക്കിള്‍ച്ചുഴിയുളളവര്‍ ചിരിക്കാന്‍ വലിയ ഇഷ്ടം കാണിക്കുന്നവരായിരിക്കും പോലും. ഏത് സമയത്തും മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും ഇത്തരക്കാര്‍ക്ക് ഉണ്ടായിരിക്കും. ഇനി അങ്ങനെ അല്ലാത്തവരോ, അവരെ ഒരു കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വലിയ പാടായിരിക്കും.മുന്നോട്ട് തള്ളി നില്‍ക്കുന്ന പൊക്കിള്‍ ഉള്ളവര്‍ക്ക് ഏത് മേഖലയിലും വിജയം കാണുവാന്‍ കഴിയും. ഇവര്‍ പൊതുവേ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. കൂടെയുള്ളവരില്‍ പോലും പോസിറ്റിവ് ചിന്താഗതികള്‍ പകര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും.
പൊക്കിള്‍ ചുഴിയിലൂടെ പെണ്ണിന്റെ ലക്ഷണം കൃത്യമായി അറിയാം..............................

0 comments:
Post a Comment