നായയെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവിന്റെ അനാവശ്യ ശ്രമവും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുന്ന കരളലിയിക്കുന്ന ദൃശ്യങ്ങളുമാണ് വിഡിയോയോള്‍ ഉള്ളത്. ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും പാവം നായ ഒന്നും മനസ്സിലാകാതെ അതെല്ലാം സഹിക്കുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
നായയെ കൊണ്ട് ഇംഗ്ലീഷ് എഴുതിക്കാനുള്ള യുവാവിന്റെ ശ്രമം; കരളലിയിക്കുന്ന വീഡിയോ വൈറലാകുന്നു
നായയെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവിന്റെ അനാവശ്യ ശ്രമവും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുന്ന കരളലിയിക്കുന്ന ദൃശ്യങ്ങളുമാണ് വിഡിയോയോള്‍ ഉള്ളത്. ഒരോ തവണ യുവാവ് മര്‍ദ്ദിക്കുമ്പോഴും പാവം നായ ഒന്നും മനസ്സിലാകാതെ അതെല്ലാം സഹിക്കുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
0 comments:
Post a Comment