സന്തോഷ് പണ്ഡിറ്റ് നല്ല കറതീര്‍ന്ന വിഷമാണെന്ന് ചുംബന സമര നായിക രശ്മി നായരുടെ ഫെസ്ബുക്ക് പോസ്റ്റ്. എഷ്യാനെറ്റ് ന്യൂസ് വെബ്ബിലെ അഭിമുഖത്തില്‍ സന്തോഷ് പണ്ഡിറ്റ് രാഷ്ട്രീയ ചോദ്യങ്ങളില്‍ നിന്ന് ഒഴുഞ്ഞുമാറുന്നു. എ.ആര്‍ റഹ്മാനെപ്പറ്റി അഭിപ്രായം പറഞ്ഞ പണ്ഡിറ്റ് പ്രധാനമന്ത്രിയെക്കുറിച്ച് ചോദിക്കുമ്പോള്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല എന്നു പറഞ്ഞതിനേയും രശ്മി ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ചുംബന സമരത്തിലൂടെ പ്രശസ്തയായ ആളാണ് രശ്മി നായര്‍. പിന്നീട് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കൊച്ചിയിലെ ഫ്‌ളാറ്റിലാണ് താമസം. അതിനുശേഷം ഫെസ്ബുക്കില്‍ നിറസാന്നിദ്ധ്യമായി മാറിയ രശ്മി നായര്‍ ഫെസ്ബുക്കിലെ തന്നെ പ്രസിദ്ധ ട്രോള്‍ ഗ്രൂപ്പായ ഐ.സി.യുവിലൂടെ വീണ്ടും വിവാദത്തിലായിരുന്നു.
0 comments:
Post a Comment