കിലോമീറ്ററുകളോളം ആംബുലന്‍സിന് സൈഡ് നല്‍കാതെ മാര്‍ഗതടസം സൃഷ്ടിച്ച എസ്.യു.വിക്കെതിരെ ഡ്രൈവര്‍ പരാതി നല്കി. പെരുമ്പാവൂരില്‍ നിന്ന് അത്യാഹിത നിലയിലുള്ള കുട്ടിയുമായി പോവുകയായിരുന്ന ആംബുലന്‍സിനെയാണ് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് വാഹനം പോയത്. ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള കുഞ്ഞാണ് ഈ ആംബുലന്‍സില്‍. ശ്വാസതടസമുണ്ടായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയാണ്. ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സുമുണ്ട്.കിലോമീറ്ററുകളോളം ആംബുലന്‍സിന് സൈഡ് നല്‍കാതെ മാര്‍ഗതടസം സൃഷ്ടിച്ച എസ്.യു.വിക്കെതിരെ ഡ്രൈവര്‍ പരാതി നല്കി. പെരുമ്പാവൂരില്‍ നിന്ന് അത്യാഹിത നിലയിലുള്ള കുട്ടിയുമായി പോവുകയായിരുന്ന ആംബുലന്‍സിനെയാണ് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് വാഹനം പോയത്. ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള കുഞ്ഞാണ് ഈ ആംബുലന്‍സില്‍. ശ്വാസതടസമുണ്ടായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയാണ്. ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സുമുണ്ട്.ആലുവക്കടുത്ത് രാജഗിരി ആശുപത്രിക്ക് മുമ്പില്‍ നിന്നാണ് ഈ ഫോര്‍ഡ് എക്കോസ്പോര്‍ട് വാഹനം ആംബുലന്‍സിന് മുന്നില്‍ വരുന്നത്. പിന്നെ കളമശേരി വരെ ആംബുലന്‍സിനെ കടത്തി വിടാതെ മാര്‍ഗ തടസം സൃഷ്ടിക്കുകയാണ് കാര്‍ ഡ്രൈവര്‍.എതിരെ വരുന്ന വാഹനങ്ങള്‍ സൈഡ് നല്കുമ്പോള് ഈ കാര്‍ ബോധപൂര്‍വം ആംബുലന്‍സിന്റെ മുന്നിലേക്ക് കയറുന്നു. ഇരുപത് കിലോമീറ്റര്‍ ഒരു ആംബുലന്‍സിന് പതിനഞ്ചു മിനിറ്റു കൊണ്ടെത്താം. എന്നാല്‍, മുപ്പത്തഞ്ചു മിനിറ്റെടുത്താണ് ഡ്രൈവര്‍ മധു കളമശേരി വരെ ഓടിയെത്തിയത്. കൂടെ മറ്റൊരു ഡ്രൈവര്‍ ഉണ്ടായതിനിലാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞത്. ഇത് സ്ഥിരം അനുഭവമാണെന്നും മധു പറയുന്നു.ശ്വാസതടസ്സമുള്ള നവജാത ശിശുവിനെ വഹിച്ച ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍.
ഒരു ആബുലന്സിന്റെ മുന്നില്‍ കിടന്ന് ഒരുത്തന് കളിക്കുന്നതു കണ്ടോ ഒരു കുരുന്നു ജീവന് രക്ഷിക്കാന്‍ പെരുമ്പാവൂരില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോയതാണ് ആ ബുലന്‍സ് ഈ വണ്ടിക്കാരനെ നിയമത്തിന്റെ മുന്നിലെത്തിക്കുക ' ശ്വാസതടസ്സമുള്ള നവജാത ശിശുവിനെ വഹിച്ച ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍
കിലോമീറ്ററുകളോളം ആംബുലന്‍സിന് സൈഡ് നല്‍കാതെ മാര്‍ഗതടസം സൃഷ്ടിച്ച എസ്.യു.വിക്കെതിരെ ഡ്രൈവര്‍ പരാതി നല്കി. പെരുമ്പാവൂരില്‍ നിന്ന് അത്യാഹിത നിലയിലുള്ള കുട്ടിയുമായി പോവുകയായിരുന്ന ആംബുലന്‍സിനെയാണ് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് വാഹനം പോയത്. ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള കുഞ്ഞാണ് ഈ ആംബുലന്‍സില്‍. ശ്വാസതടസമുണ്ടായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയാണ്. ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സുമുണ്ട്.കിലോമീറ്ററുകളോളം ആംബുലന്‍സിന് സൈഡ് നല്‍കാതെ മാര്‍ഗതടസം സൃഷ്ടിച്ച എസ്.യു.വിക്കെതിരെ ഡ്രൈവര്‍ പരാതി നല്കി. പെരുമ്പാവൂരില്‍ നിന്ന് അത്യാഹിത നിലയിലുള്ള കുട്ടിയുമായി പോവുകയായിരുന്ന ആംബുലന്‍സിനെയാണ് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച് വാഹനം പോയത്. ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള കുഞ്ഞാണ് ഈ ആംബുലന്‍സില്‍. ശ്വാസതടസമുണ്ടായതിനാല്‍ കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവുകയാണ്. ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സുമുണ്ട്.ആലുവക്കടുത്ത് രാജഗിരി ആശുപത്രിക്ക് മുമ്പില്‍ നിന്നാണ് ഈ ഫോര്‍ഡ് എക്കോസ്പോര്‍ട് വാഹനം ആംബുലന്‍സിന് മുന്നില്‍ വരുന്നത്. പിന്നെ കളമശേരി വരെ ആംബുലന്‍സിനെ കടത്തി വിടാതെ മാര്‍ഗ തടസം സൃഷ്ടിക്കുകയാണ് കാര്‍ ഡ്രൈവര്‍.എതിരെ വരുന്ന വാഹനങ്ങള്‍ സൈഡ് നല്കുമ്പോള് ഈ കാര്‍ ബോധപൂര്‍വം ആംബുലന്‍സിന്റെ മുന്നിലേക്ക് കയറുന്നു. ഇരുപത് കിലോമീറ്റര്‍ ഒരു ആംബുലന്‍സിന് പതിനഞ്ചു മിനിറ്റു കൊണ്ടെത്താം. എന്നാല്‍, മുപ്പത്തഞ്ചു മിനിറ്റെടുത്താണ് ഡ്രൈവര്‍ മധു കളമശേരി വരെ ഓടിയെത്തിയത്. കൂടെ മറ്റൊരു ഡ്രൈവര്‍ ഉണ്ടായതിനിലാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞത്. ഇത് സ്ഥിരം അനുഭവമാണെന്നും മധു പറയുന്നു.ശ്വാസതടസ്സമുള്ള നവജാത ശിശുവിനെ വഹിച്ച ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍ ഡ്രൈവര്‍.
0 comments:
Post a Comment