മാമ്പൂ കണ്ടും മക്കളെക്കണ്ടും കൊതിക്കരുത് എന്ന് വൈലോപ്പിള്ളി എഴുതിയത് എത്രമാത്രം ശരിയാണ്. സ്വന്തം ജീവന്‍ വരെ ത്യാഗം ചെയ്തു ആണ് അമ്മമാര്‍തന്റെ മക്കളെ വളര്‍ത്തി വലുതാക്കുന്നത്. ഗര്‍ഭിണി ആകുന്ന അന്ന് മുതല്‍ ഒരുപാട് യാതനകളിലൂടെ ഒരു സ്ത്രീ കടവിവുപോകുന്നു. മനം പുരട്ടലും, അമിതഭാരം കൊണ്ടുള്ള വേദനകളും ഒടുവില്‍ മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലും ഏറ്റവിം കഠിനമായ പ്രസവവേദനയും അനുഭവിച്ച് മക്കളെ പ്രസവിക്കുമ്പോഴും അതോര്‍ത്തു വിഷമിക്കാതെ പുഞ്ചിരി വിടര്‍ത്താതെ ഓരമ്മയ്ക്ക് സാധിക്കുള്ളു. ഉറക്കം ഒഴിച്ച് പാലൂട്ടി വളര്‍ത്തി അസുഖങ്ങള്‍ ഒന്നും വരാതെ നല്ല ആരോഗ്യത്തോടുകൂടി വളര്‍ത്തുകയും ചെയ്യുന്ന അമ്മമാര്‍. വര്‍ഷങ്ങളോളം ഓമനിച്ചും സ്‌നേഹിച്ചും വളര്‍ത്തിയ അമ്മയെ വിവാഹം കഴിക്കുന്നതോടുകൂടി മക്കള്‍ക്ക് വേണ്ടാതെ അകന്നു. ജീവിതപങ്കാളിയുടെ വാക്കുകേട്ട് അമ്മയെ വൃദ്ധസദനത്തില്‍ കൊണ്ടു തള്ളുന്ന മക്കള്‍ ഓര്‍ക്കുക. നിങ്ങളുടെ മക്കളും ഈ സംസ്‌ക്കാരം കണ്ടുതന്നെ ആണ് വളരുന്നത്.
അമ്മ മരിച്ചെന്ന് വൃദ്ധസദനത്തില്‍ നിന്നറിയിച്ചപ്പോള്‍ പരിഷ്‌ക്കാരിയായ കണ്ണൂര്‍ പയ്യന്നൂരില്‍ ഡോക്ടറായ മകളുടെ ഞെട്ടിക്കുന്ന മറുപടി കേട്ടോളു പരമാവധി ഷെയര്‍ ചെയ്യുക
മാമ്പൂ കണ്ടും മക്കളെക്കണ്ടും കൊതിക്കരുത് എന്ന് വൈലോപ്പിള്ളി എഴുതിയത് എത്രമാത്രം ശരിയാണ്. സ്വന്തം ജീവന്‍ വരെ ത്യാഗം ചെയ്തു ആണ് അമ്മമാര്‍തന്റെ മക്കളെ വളര്‍ത്തി വലുതാക്കുന്നത്. ഗര്‍ഭിണി ആകുന്ന അന്ന് മുതല്‍ ഒരുപാട് യാതനകളിലൂടെ ഒരു സ്ത്രീ കടവിവുപോകുന്നു. മനം പുരട്ടലും, അമിതഭാരം കൊണ്ടുള്ള വേദനകളും ഒടുവില്‍ മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലും ഏറ്റവിം കഠിനമായ പ്രസവവേദനയും അനുഭവിച്ച് മക്കളെ പ്രസവിക്കുമ്പോഴും അതോര്‍ത്തു വിഷമിക്കാതെ പുഞ്ചിരി വിടര്‍ത്താതെ ഓരമ്മയ്ക്ക് സാധിക്കുള്ളു. ഉറക്കം ഒഴിച്ച് പാലൂട്ടി വളര്‍ത്തി അസുഖങ്ങള്‍ ഒന്നും വരാതെ നല്ല ആരോഗ്യത്തോടുകൂടി വളര്‍ത്തുകയും ചെയ്യുന്ന അമ്മമാര്‍. വര്‍ഷങ്ങളോളം ഓമനിച്ചും സ്‌നേഹിച്ചും വളര്‍ത്തിയ അമ്മയെ വിവാഹം കഴിക്കുന്നതോടുകൂടി മക്കള്‍ക്ക് വേണ്ടാതെ അകന്നു. ജീവിതപങ്കാളിയുടെ വാക്കുകേട്ട് അമ്മയെ വൃദ്ധസദനത്തില്‍ കൊണ്ടു തള്ളുന്ന മക്കള്‍ ഓര്‍ക്കുക. നിങ്ങളുടെ മക്കളും ഈ സംസ്‌ക്കാരം കണ്ടുതന്നെ ആണ് വളരുന്നത്.
0 comments:
Post a Comment