ഐസിസിന്റെ തടവില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയപ്പോള്‍ ഏറെ സന്തോഷിച്ചതാണ് ലോകം. എന്നാല്‍ തടവില്‍ നിന്ന് ഇറങ്ങിയ അച്ചനാണെങ്കില്‍ ഐസിസിനെ കുറിച്ച് പറയാന്‍ നല്ലതേ ഉള്ളൂ. അതിന് മുമ്പാണെങ്കിലോ, പുറത്ത് വന്ന വീഡിയോകളില്‍ എല്ലാം പൊട്ടിക്കരച്ചില്‍ ആയിരുന്നു. അപ്പോള്‍ ശരിക്കും അച്ചനെ ഐസിസുകാര്‍ തടവിലാക്കിയിരുന്നില്ലേ എന്നാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം.ഐസിസിനെതിരെ ഒന്നും പറയാത്തത് പേടിച്ചിട്ടല്ല എന്നാണ് അച്ചന്‍ പറയുന്നത്. മോശമായി ഒന്നും ഇല്ലാത്തതുകൊണ്ടാണത്രെ! ട്രോള്‍ തടുക്കാന്‍ ബ്രഹ്മനും പറ്റില്ല... പിന്നെയാണ്...
വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍
ഐസിസിന്റെ തടവില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയപ്പോള്‍ ഏറെ സന്തോഷിച്ചതാണ് ലോകം. എന്നാല്‍ തടവില്‍ നിന്ന് ഇറങ്ങിയ അച്ചനാണെങ്കില്‍ ഐസിസിനെ കുറിച്ച് പറയാന്‍ നല്ലതേ ഉള്ളൂ. അതിന് മുമ്പാണെങ്കിലോ, പുറത്ത് വന്ന വീഡിയോകളില്‍ എല്ലാം പൊട്ടിക്കരച്ചില്‍ ആയിരുന്നു. അപ്പോള്‍ ശരിക്കും അച്ചനെ ഐസിസുകാര്‍ തടവിലാക്കിയിരുന്നില്ലേ എന്നാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം.ഐസിസിനെതിരെ ഒന്നും പറയാത്തത് പേടിച്ചിട്ടല്ല എന്നാണ് അച്ചന്‍ പറയുന്നത്. മോശമായി ഒന്നും ഇല്ലാത്തതുകൊണ്ടാണത്രെ! ട്രോള്‍ തടുക്കാന്‍ ബ്രഹ്മനും പറ്റില്ല... പിന്നെയാണ്...
0 comments:
Post a Comment