Tuesday, 17 October 2017

മട്ടൻ ബിരിയാണി കിട്ടിയില്ല: മദ്യലഹരിയിൽ സീരിയൽ നടി അടങ്ങുന്ന സംഘം തൃശൂരിൽ ഹോട്ടൽ അടിച്ചു തകർത്തു


മട്ടൻ ബിരിയാണി കിട്ടാതിരുന്നതിനെ തുടർന്നുണ്ടായിരുന്ന തർക്കത്തിൽ, മദ്യലഹരിയിലായിരുന്ന നടിയും കൂട്ടുകാരും ചേർന്ന് ഹോട്ടൽ അടിച്ചു തകർത്തു. സംഭവത്തിൽ അക്രമാസക്തരായ നടിമാർ ഹോട്ടൽ മാനേജരെ മർദിക്കുകയും, അസഭ്യം പറയുകയും ചെയ്തു. സീരിയൽ നടി തൃശൂർ കുന്നംകുളം പുനഞ്ചേരി വീട്ടിൽ അനുജൂബി (23) നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തർ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21), എറണാകുളം പാലാരിവട്ടം ആലിത്തലമൂട്ടിൽ നവാസ്, പൂവാട്ടുപറമ്പ് സ്വദശി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോഴിക്കോട് റഹമത്ത് ഹോട്ടലിലായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സീരിയൽ നടി അടങ്ങുന്ന നാലംഗ സംഘം ഹോട്ടലിൽ എത്തിയത്. തുടർന്നു ഹോട്ടലിൽ കയറിയ ഇവർ വെയിറ്ററോടു മട്ടൻ ബിരിയാണി നൽകണമെന്ന് ആവശ്യപ്പെട്ടു. മട്ടൻ ബിരിയാണി തീർന്നു പോയെന്നു ഹോട്ടൽ ജീവനക്കാരൻ നടിയോടു പറഞ്ഞു. ഇതിനു പിന്നാലെ ക്ഷുഭിതയായ നടി ഹോട്ടൽ ജീവനക്കാരനെ പിടിച്ചു തളളി. തള്ളേറ്റ് നിലത്തു വീണ ഇയാൾ എഴുന്നേറ്റു വന്നതോടെ നടി ഇയാളെ ചവിട്ടി. അതിക്രമം കണ്ട് ഇടപെടാനെത്തിയ ഹോട്ടലിലെ മറ്റു ജീവനക്കാരെയും സംഘം ആക്രമിച്ചു.
ഒടുവിൽ പൊലീസും നാട്ടുകാരും ചേർന്നാണ് നടിയെയും സുഹൃത്തുക്കളെയും കീഴ്‌പ്പെടുത്തിയത്. സംഭവത്തിൽ നടിക്കും സുഹൃത്തുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു.

0 comments:

Post a Comment

Popular Posts

Powered by Blogger.

Search This Blog

Post Top Ad

Responsive Ads Here

Archive

Post Bottom Ad

Responsive Ads Here

Author Details

Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.

Featured

About me

Contact Form

Name

Email *

Message *

Sponsor

AD BANNER

Recent News

About Me

authorHello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Learn More →

Technology

Recent

Connect With us

Comments

Facebook

Advertise

test banner