ഇന്ത്യയില്‍ നിന്നും മലയാളി ദമ്പതിമാര്‍ ദത്തു കൊണ്ടുപോയ അനാഥ പെണ്‍കുട്ടി ഷെറിന്റെ കൊലയുമായി കൂടുതല്‍ വിവരങ്ങള്‍. പാലത്തിന്റെ അടിയില്‍ നിന്നും വികൃതമായ രീതിയില്‍ ലഭിച്ച മൃതദേഹം ഷെറിന്റെ തന്നെയെന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസ് അറിയിച്ചു. എന്നാല്‍ മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അടുത്ത ദിവസം തന്നെ ഇതും പുറത്തുവിടും എന്നും പോലീസില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രവാസി ശബ്ദം പ്രതിനിധിയേ അറിയിച്ചു. ഷെറിന്റെ ആന്തിരകാവയവങ്ങളുടെ രാസ പരിശോധനകള്‍ പോലീസ് കാത്തിരിക്കുകയാണ്. കാറില്‍ നിന്നും ലഭിച്ച് രക്ത സാമ്പിള്‍ പരിശോധനാ ഫലവും കാത്തിരിക്കുന്നു. അതു കൂടി വന്നാല്‍ കുറ്റകൃത്യം ഏത് വിധത്തില്‍ ഉള്ളതാണെന്ന് പറയാം എന്നും പോലീസ് വ്യക്തമാക്കി.
വെസ്ലിയുടെ അറസ്റ്റിന് കാരണമായ ''വൈരുദ്ധ്യ കഥ'' പോലീസ് വിശ്വസിക്കുന്നില്ല. ഷെറിന്‍ പാലു കൊടുത്തപ്പോള്‍ ശ്വാസം കിട്ടാതെ മരിച്ചു എന്നും തുടര്‍ന്ന് കാറില്‍ കൊണ്ടുപോയി ഭയം മൂലം മൃതദേഹം ഒളിപ്പിച്ചു എന്നുമാണ് ഇപ്പോഴും പറയുന്നത്. എറണാകുളം സ്വദേശിയായ വെസ്‌ളി മാത്യുവിനേ ക്രിമിനല്‍ ലോയര്‍മാര്‍ പറഞ്ഞ് പഠിപ്പിച്ച മൊഴികളാണ് ഇപ്പോള്‍ അയാള്‍ പുറത്തു പറയുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം വന്നാല്‍ പോലീസ് ഇയാളേ ശാസ്ത്രീയമായി ചോദ്യം ചെയ്യും. എല്ലാ സത്യവും തത്ത പറയും പോലെ പറയിപ്പിക്കും. ഷെറിന്‍ പാലുകുടിച്ച് ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ ആ രാത്രി മാത്യുവിന്റെ ഭാര്യ സിനിയേ എന്തൊകൊണ്ട് വിളിച്ചില്ല. പ്രാഥമിക ചികിലസ നല്കി കുഞ്ഞിനേ രക്ഷിക്കാന്‍ പ്രഫഷണല്‍ നേഴ്‌സായ സിനിക്ക് കഴിയുമായിരുന്നു.പ്രൊഫഷണലായി ഒരു നഴ്‌സുമാരായ സിനിയെ ഉണര്‍ത്തിയിരുന്നില്ല. അല്ലെങ്കില്‍ അവള്‍ മരിച്ചു എന്ന് സ്ഥിരീകരിക്കണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷവും അവളെ വിളിക്കുക. എന്നതായിരുന്നോ ഉദ്ദേശിച്ചത്?.ഇതല്ല ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് കുട്ടിയുടെ മാനസീക വൈകല്യം പുറത്തറിഞ്ഞപ്പോള്‍ കൊന്നതാണെന്നും പറയുന്നു. കഴുത്തിന് പിടിച്ചും, മാരകമായ മുറിവുണ്ടാക്കിയും കൊന്നു. ശ്വാസം മുട്ടി മരിച്ച് കുട്ടിയുടെ ശരീരത്തില്‍ എങ്ങിനെ മുറിവുകള്‍ വന്നു. മൃതദേഹം കൊണ്ടുപോയ കാറില്‍ എങ്ങിനെ രക്തം വന്നു. എന്തായാലും വെസ്‌ളി മാത്യു സത്യം പറയാതെ ഇനി പുറം ലോകം കാണില്ല..
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete