ഇന്ത്യാക്കാരുടെ പ്രിയ പോണ് താരം സണ്ണിലിയോണാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള പോണ് താരം ആരെന്ന് ചോദിച്ചാല്‍ സണ്ണിയെന്ന് തന്നെയാകും ഓരോ ഇന്ത്യാക്കാരും മറുപടി നല്‍കുക. എന്നാല്‍ ഈ രംഗത്ത് സണ്ണിയെക്കാള്‍ തിളങ്ങുന്ന ഒരാളുണ്ടെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുളള പോണ്‍താരം മിയ ഖലീഫയാണെന്ന് പോണ് സൈറ്റായ പോണ് ഹബ്ബ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പോണ് താരവും മിയ ഖലീഫയാണ്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു കത്തോലിക്ക കുടുംബത്തിലെ അംഗമാണ് ഇവള്. പഠിച്ചതും വളര്‍ന്നതും അമേരിക്കയില്‍.2014ല്‍ തന്റെ 21ാം വയസിലാണ് ഇവള് പോണ് രംഗത്തേക്ക് ചുവട് വച്ചത്. ജോര്‍ദാനിലെയും സിറിയയിലെയും വരെ ആളുകള്‍ക്ക് ഇവള് ഏറെ പ്രിയങ്കരിയുമാണ്. ഇവളുടെ പോണ് പേജ് 11ലക്ഷത്തില്‍ അധികം തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ പേജ് തിരയുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. അഞ്ച് മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായിട്ടുളളത്. മിയയുടെ വീട്ടുകാര്‍ക്ക് പക്ഷേ ഈ തൊഴിലിനോട് കടുത്ത എതിര്‍പ്പുണ്ട്. മിയയ്ക്ക് വധഭീഷണി പോലും ഉണ്ട്.
രണ്ടര വർഷം മുമ്പാണ് ഇരുപത്തിയൊന്നുകാരിയായ മിയ ഖലീഫ പോണ് രംഗത്ത് എത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് മിയ ഖലീഫയും നീലച്ചിത്ര രംഗം തെരഞ്ഞെടുത്തത്. മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു പോൺസ്റ്റാറായി മാറിയതിനു ശേഷം ഇവർക്കു നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നു. ഈ കാലയളവില്‍ തന്നെ രംഗത്ത് വന്‍ തരംഗം ഉണ്ടാക്കുന്നതിന് മിയക്ക് കഴിഞ്ഞു.ഇതേ തുടര്‍ന്നാണ് ഏറ്റവും മികച്ച പോൺസ്റ്റാറായി പ്രമുഖ പോൺ സൈറ്റ് ഇവരെ തെരഞ്ഞെടുത്. അന്നു മുതല്‍ പശ്ചിമേഷ്യയിലാകെ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയയിലും നടിക്കെതിരെ വധ ഭീഷണികള്‍ വരുകയാണ്. ‘നിന്റെ തല താമസിയാതെ അറുക്കപ്പെടും’ എന്നായിരുന്നു ഒരു പോസ്റ്റ് വന്നത്.
0 comments:
Post a Comment