
ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഏതാനും മിനുട്ടുകള്‍ നിശ്ചലമായത് ആഘോഷിച്ച് സോഷ്യല്‍ മീഡിയ. ലോകത്തുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളാണ് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും പറ്റാതെ പരിഭ്രാന്തരായത്. ഫേസ്ബുക്കിലും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലുമാണ് വാട്‌സ് ആപ്പ് ട്രോളുകള്‍ പറ പറക്കുന്നത്. ചില സാംപിളുകള്‍ ഇങ്ങനെ.
0 comments:
Post a Comment