വീട്ടില്‍ ആളില്ലാത്ത സമയം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലിസ് പിടിയില്‍ . വെട്ടൂര്‍ വില്ലേജില്‍ താഴേവെട്ടൂര്‍ ദേശത്ത് റാത്തിക്കല്‍ വിളയില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദ് മകന്‍ മുണ്ട സലിം എന്ന് വിളിക്കുന്ന സലിം (67) മാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 8.30 ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ,അടുക്കളയില്‍ പാത്രം കഴുകി കൊണ്ടിരുന്ന പെണ്‍കുട്ടിയെ കൈയ്ക്ക് പിടിച്ച് വലിച്ച് അടുത്ത മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, ആറ്റിങ്ങല്‍ എ എസ് പി ശ്രീ. ആദിത്യ ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കല പോലീസ് ഇന്‍സ്പക്ടര്‍ ശ്രീ.പി.വി.രമേശിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ്.ഐ .ജി. പ്രൈജു, എസ്.ഐ ശശിധരന്‍, എ എസ് ഐ. ഷാജി, സി.പി.ഒമാരായ അജീസ്, ഹരീഷ്, ഡബ്ലു സി.പി.ഒ നിഷാറാണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയതതു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ന്റ് ചെയ്തു.
പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലിസ് പിടിയില്‍, ഇത് വായിച്ചിട്ട് ഇയാളെ എന്ത് ചെയ്യണമെന്നാണ് നിങ്ങളുടെ അഭിപ്രായം എന്താണെന്നുള്ളത് കമന്റിടുക
വീട്ടില്‍ ആളില്ലാത്ത സമയം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലിസ് പിടിയില്‍ . വെട്ടൂര്‍ വില്ലേജില്‍ താഴേവെട്ടൂര്‍ ദേശത്ത് റാത്തിക്കല്‍ വിളയില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദ് മകന്‍ മുണ്ട സലിം എന്ന് വിളിക്കുന്ന സലിം (67) മാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 8.30 ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ,അടുക്കളയില്‍ പാത്രം കഴുകി കൊണ്ടിരുന്ന പെണ്‍കുട്ടിയെ കൈയ്ക്ക് പിടിച്ച് വലിച്ച് അടുത്ത മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, ആറ്റിങ്ങല്‍ എ എസ് പി ശ്രീ. ആദിത്യ ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം വര്‍ക്കല പോലീസ് ഇന്‍സ്പക്ടര്‍ ശ്രീ.പി.വി.രമേശിന്റെ നേതൃത്വത്തില്‍ വര്‍ക്കല എസ്.ഐ .ജി. പ്രൈജു, എസ്.ഐ ശശിധരന്‍, എ എസ് ഐ. ഷാജി, സി.പി.ഒമാരായ അജീസ്, ഹരീഷ്, ഡബ്ലു സി.പി.ഒ നിഷാറാണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയതതു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ന്റ് ചെയ്തു.
0 comments:
Post a Comment