യെലഹങ്ക ജംഗമ്മ മഠത്തിലെ സ്വാമിയും ഒരു സ്ത്രീയുമൊത്തുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തായി. നഞ്ചേശ്വര്‍ സ്വാമി എന്നറിയപ്പെടുന്ന സ്വാമി ദയാനന്ദനാണ് വീഡിയോയില്‍ ഉള്ളത്. സ്വകാര്യ ചാനലാണ് ദൃശ്യം പുറത്ത് വിട്ടത്. വാര്‍ത്ത അറിഞ്ഞ് എത്തിയ വിശ്വാസികള്‍ സ്വാമിക്കെതിരെ പ്രതിഷേധിച്ചു. സ്വാമിക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതിനിടെ വിവരമറിഞ്ഞ് സ്വാമിക്ക് പിന്തുണയുമായി എത്തിയ ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജനെ പ്രദേശവാസികള്‍ തടഞ്ഞു. ജനക്കൂട്ടം അസഭ്യം പറഞ്ഞതോടെ സ്വാമി രക്ഷപെട്ടു. മഠത്തിലെ ഒരു മുറിയില്‍ വച്ച് സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്വാമിയുടെ വീഡിയോയാണ് പുറത്ത് വന്നത്. വീഡിയോയയിലുള്ള സ്ത്രീ നടിയാണെന്നും സംശയമുയര്‍ന്നിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന് വ്യക്തമല്ല. അതേസമയം പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്ന് ബംഗളുരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പി ഗിരീഷ് പറഞ്ഞു.സംഭവമറിഞ്ഞ് വിവിധ മഠങ്ങളിലെ സ്വാമിമാര്‍ ദയാനന്ദയുടെ പ്രവര്‍ത്തിയെ അപലപിച്ചു. മഠത്തിന് മേല്‍ വീണ കരിനിഴലാണ് സംഭവമെന്ന് രംഭപുരി മഠത്തിയെ മുതിര്‍ന്ന സ്വാമി പറഞ്ഞു. മഠത്തിന്റെ വിശുദ്ധി സംരക്ഷിക്കുന്നതിന് എല്ലാ സ്വാമിമാരും ബാധ്യസ്ഥരാണെന്നും സ്വാമിമാര്‍ പറഞ്ഞു.
പ്രമുഖ സ്വാമിയും യുവതിയുമായുള്ള ലൈംഗിക വീഡിയോ പുറത്ത്; യുവതി നടിയെന്ന് സൂചന, വീഡിയോ

0 comments:
Post a Comment