മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന വനിതാ താരം അതീവ ദുരിതത്തിൽ. പേരിനു പോലും സിനിമയില്ലാതെയായതോടെ കൊച്ചിയിലെ സ്വന്തം ഫളാറ്റിൽ അനാശാസ്യ കേന്ദ്രം നടത്തി പണമുണ്ടാക്കേണ്ട ഗതികേടിലാണ് താരം. മലയാളത്തിലെ ഒരു പ്രധാന സിനിമയിൽ ടൈറ്റിൽ വേഷത്തിൽ അഭിനയിച്ചാണ് നടിയാണ് ഇപ്പോൾ സിനിമയില്ലാതെ അതീവ ദാരിത്രത്തിൽ ആയത്. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടർന്നാണ് നടിയെ സിനിമിയൽ നിന്നും ഒന്നൊന്നായി പുറത്താക്കിയത്. ഇതോടെ യുവതി സ്വന്തം ഫ്‌ളാറ്റിൽ അനാശാസ്യ കേന്ദ്രം തുടങ്ങുകയായിരുന്നു. കൊച്ചിയിലെ യുവതിയുടെ ഫ്‌ളാറ്റിൽ അനാശാസ്യ കേന്ദ്രം നടക്കുന്നതായി സമീപ വാസികൾ പൊലീസിനു പരാതി നൽകിയിരുന്നു. ചിത്രങ്ങൾ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്‌ളാറ്റിൽ താമസിക്കുകയായിരുന്നു യുവതി. നടിയുടെ ചിത്രങ്ങൾ ബിസിനസുകാരൻ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മിൽ പിരിയുകയായിരുന്നു. ഇതേ തുടർന്നു എൻ.ആർ.ഐ ബിസിനസുകാരനായ യുവാവിനൊപ്പമായിരുന്നു നടിയുടെ കറക്കം. വിവാഹിതനായ ഇയാളും നടിയെ ഇതിനിടെ ഒഴിവാക്കി. ഇതേ തുടർന്നാണ് അനാശാസ്യ സംഘങ്ങൾക്കായി നടി ഫ്‌ളാറ്റ് തുറന്നു നൽകിയത്. ഇതോടെ ഇപ്പോൾ ഇവരുടെ ഫ്‌ളാറ്റിൽ നിരവധി ആളുകളാണ് ഫ്‌ളാറ്റിൽ കയറിയിറങ്ങുന്നത്.
കേരളത്തിലെ പ്രമുഖ ഫ്‌ളാറ്റ് ശൃഖലയുടെ ഫ്‌ളാറ്റിലാണ് നടി താമസിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ പൊലീസ് കാര്യമായ പരിശോധന നടത്തിറുമില്ല. നടിയും സുഹൃത്തുക്കളും ഇവിടെ സ്ഥിരമായി എത്തി
0 comments:
Post a Comment