ഗോദ എന്ന സിനിമ അത്യാവശ്യം സൂപ്പര്‍ ഹിറ്റ് ആയി തീയേറ്ററുകളില്‍ ഓടിയതാണ്. ടൊറന്റിലും സംഗതി ഹിറ്റാണ്. അതില്‍ ഹരീഷ് കണാരന്റെ കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. ഗോദയിലെ ഹരീഷിന്റെ ക്ലാസ്സ് ഡയലോഗ് ആണ് ' കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം' എന്നത്. അതാണ് കുറച്ച് ദിവസങ്ങളായി ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന ഇര,കുമ്മനം രാജശേഖരന് മുതല്‍ കുഞ്ഞാവ വരെയുള്ള ട്രോള്‍ താരങ്ങള്‍ പോലും ഈ ട്രോളില്‍ ഏതാണ്ട് മുങ്ങിപ്പോയിട്ടുണ്ട്. ദിലീപ് വ്യാജരേഖയുണ്ടാക്കി എന്നാണല്ലോ ഇപ്പോഴത്തെ ഏറ്റവും പുതിയ ആരോപണം. കൗതുകം ലേകം കൂടിപ്പോയതുകൊണ്ടാണത്രെ.
'കൗതുകം ലേശം കൂടുതലാ...' കുമ്മനം മുതല്‍ കുഞ്ഞാവ വരെ! കൗതുകം കൂടിയപ്പോള്‍ സംഭവിച്ചത്.
ഗോദ എന്ന സിനിമ അത്യാവശ്യം സൂപ്പര്‍ ഹിറ്റ് ആയി തീയേറ്ററുകളില്‍ ഓടിയതാണ്. ടൊറന്റിലും സംഗതി ഹിറ്റാണ്. അതില്‍ ഹരീഷ് കണാരന്റെ കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. ഗോദയിലെ ഹരീഷിന്റെ ക്ലാസ്സ് ഡയലോഗ് ആണ് ' കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം' എന്നത്. അതാണ് കുറച്ച് ദിവസങ്ങളായി ട്രോള്‍ ഗ്രൂപ്പുകളിലെ പ്രധാന ഇര,കുമ്മനം രാജശേഖരന് മുതല്‍ കുഞ്ഞാവ വരെയുള്ള ട്രോള്‍ താരങ്ങള്‍ പോലും ഈ ട്രോളില്‍ ഏതാണ്ട് മുങ്ങിപ്പോയിട്ടുണ്ട്. ദിലീപ് വ്യാജരേഖയുണ്ടാക്കി എന്നാണല്ലോ ഇപ്പോഴത്തെ ഏറ്റവും പുതിയ ആരോപണം. കൗതുകം ലേകം കൂടിപ്പോയതുകൊണ്ടാണത്രെ.
0 comments:
Post a Comment