അച്ഛന് മകളെ ക്രൂരമായി പീഡിപ്പിച്ചു, പീഡിപ്പിച്ചത് അമ്മയോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് അച്ഛന് മകളോട് പറഞ്ഞു, വാമൂടിക്കെട്ടി പീഡിപ്പിച്ചത് നിരവധി തവണ, പോക്സോ നിയമപ്രകാരം മൂന്നു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം,കേസില്‍ അമ്മ ഉള്‍പ്പടെ 11 സാക്ഷികള്‍ അച്ഛന് മകളെ പീഡിപ്പിക്കുന്ന വാര്‍ത്ത നിത്യസംഭവമാണ്. എന്നാല്‍ ആലപ്പുഴയില്‍ നടന്ന സംഭവം നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്. ആലപ്പുഴയില്‍ മകളെ പീഡിപ്പിച്ച് അച്ഛനെ മറണം വരെ കഠിനതടവിലിടാനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പ്രതി മരണംവരെ ശിക്ഷ അനുഭവക്കണമെന്ന് ആലപ്പുഴ ജില്ലാ പോക്സോ പ്രത്യേക കോടതിയുടെ വിധിയില്‍ പരാമര്‍ശം ഉണ്ട്. പുളിങ്കുന്ന് സ്വദേശി ബാബു (52)വിനെയാണ് ശിക്ഷിച്ചത്. 2014ലായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ഥിയായ കുട്ടി അറിയാതെ സേഫ്റ്റി പിന് വിഴുങ്ങി ആസ്?പത്രിയില്‍ ചികിത്സയിലിരിക്കേ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. അച്ഛനെ പേടിയാണെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ മദ്യപനായതു കൊണ്ട് പറഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍ അങ്ങിനെയല്ലെന്ന് ഡോക്ടറുടെ വാക്കുകളില്‍ നിന്നാണ് അമ്മയും പുറം ലോകവും അറിഞ്ഞത്. ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ കൂട്ടിരിപ്പിന് എത്തിയപ്പോഴും അച്ഛന് മകളെ ഉപദ്രവിച്ചിരുന്നു.
ആലപ്പുഴയില്‍ അച്ഛന് മകളെ ക്രൂരമായി പീഡിപ്പിച്ചു, പീഡിപ്പിച്ചത് അമ്മയോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് അച്ഛന് മകളോട് പറഞ്ഞു, കേസില്‍ അമ്മ ഉള്‍പ്പടെ 11 സാക്ഷികള്‍
അച്ഛന് മകളെ ക്രൂരമായി പീഡിപ്പിച്ചു, പീഡിപ്പിച്ചത് അമ്മയോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് അച്ഛന് മകളോട് പറഞ്ഞു, വാമൂടിക്കെട്ടി പീഡിപ്പിച്ചത് നിരവധി തവണ, പോക്സോ നിയമപ്രകാരം മൂന്നു ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണം,കേസില്‍ അമ്മ ഉള്‍പ്പടെ 11 സാക്ഷികള്‍ അച്ഛന് മകളെ പീഡിപ്പിക്കുന്ന വാര്‍ത്ത നിത്യസംഭവമാണ്. എന്നാല്‍ ആലപ്പുഴയില്‍ നടന്ന സംഭവം നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്. ആലപ്പുഴയില്‍ മകളെ പീഡിപ്പിച്ച് അച്ഛനെ മറണം വരെ കഠിനതടവിലിടാനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പ്രതി മരണംവരെ ശിക്ഷ അനുഭവക്കണമെന്ന് ആലപ്പുഴ ജില്ലാ പോക്സോ പ്രത്യേക കോടതിയുടെ വിധിയില്‍ പരാമര്‍ശം ഉണ്ട്. പുളിങ്കുന്ന് സ്വദേശി ബാബു (52)വിനെയാണ് ശിക്ഷിച്ചത്. 2014ലായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ഥിയായ കുട്ടി അറിയാതെ സേഫ്റ്റി പിന് വിഴുങ്ങി ആസ്?പത്രിയില്‍ ചികിത്സയിലിരിക്കേ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത്. അച്ഛനെ പേടിയാണെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ മദ്യപനായതു കൊണ്ട് പറഞ്ഞതാണെന്നാണ് കരുതിയത്. എന്നാല്‍ അങ്ങിനെയല്ലെന്ന് ഡോക്ടറുടെ വാക്കുകളില്‍ നിന്നാണ് അമ്മയും പുറം ലോകവും അറിഞ്ഞത്. ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ കൂട്ടിരിപ്പിന് എത്തിയപ്പോഴും അച്ഛന് മകളെ ഉപദ്രവിച്ചിരുന്നു.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete